ഭാര്യയെ കഴുത്ത് ഞെരിച്ചുകൊല്ലാനുള്ള ശ്രമം പാളി, പിന്നാലെ മുറിയിൽ പൂട്ടിയിട്ട് വിഷപ്പാമ്പിനെ തുറന്നുവിട്ടു, പാമ്പിന്റെ കടിയേറ്റ യുവതി ഗുരുതരാവസ്ഥയിൽ!! കരഞ്ഞുവിളിച്ചിട്ടും ഭർതൃ വീട്ടുകാർ രക്ഷിച്ചില്ല, യുവതിയെ ആശുപത്രിയിലെത്തിച്ചത് സഹോദരി, 7 പേർക്കെതിരെ കേസ്
ലക്നൗ: കാൺപുരിൽ ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് പാമ്പിനെ കൊണ്ട് കൊല്ലാൻ ശ്രമം. സ്ത്രീധനത്തിന്റെ പേരിൽ രേഷ്മയെന്ന യുവതിയെ ഭർത്താവ് ഷാനവാസ് നിരന്തരം പീഡിപ്പിക്കുമായിരുന്നു. അവസാന ശ്രമമെന്ന നിലയിൽ...










































