ബിരുദ ദാനച്ചടങ്ങുകൾക്കായെത്തിയ വിദ്യാർഥികൾ മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ടു, ഒരാളുടെ മൃതദേഹം കണ്ടെത്തി, മരിച്ചത് ചോറ്റാനിക്കര സ്വദേശി!! വയനാട് സ്വദേശിക്കായി തിരച്ചിൽ
കൊച്ചി: എറണാകുളം പിറവം രാമമംഗലത്ത് ബിരുദദാന ചടങ്ങിനെത്തിയ വിദ്യാർഥികളിലൊരാൾ മുങ്ങിമരിച്ചു. മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാവാക്കിലൊരാളാണ് മുങ്ങിമരിച്ചത്. മറ്റൊരു യുവാവിനായി തിരച്ചിൽ തുടരുന്നു. ചോറ്റാനിക്കര സ്വദേശി ആൽബിനാണ്...












































