വാങ്ചുക്കുമായി ബന്ധമുള്ള പാക്കിസ്ഥാൻ രഹസ്യ ഏജന്റ് അറസ്റ്റിൽ!! അറബ് വസന്തം, നേപ്പാൾ, ബംഗ്ലദേശ് എന്നിവയെക്കുറിച്ച് ജനങ്ങളോട് വാങ്ചുക്ക് സംസാരിച്ചു, പാക്കിസ്ഥാനുമായി അടുത്ത ബന്ധം- അന്വേഷണ സംഘം, വിദേശ ധനസഹായവും അന്വേഷണ പരിധിയിൽ
ലേ: ലഡാക്കിനു സംസ്ഥാന പദവിയും സ്വയംഭരണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ സോനം വാങ്ചുക്കിനു പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. വാങ്ചുക്ക് പാക് മാധ്യമമായ ഡോൺ...












































