മോദി സർക്കാരിന്റെ മൂന്നാം സമ്പൂർണ ബജറ്റ് ഇന്ന് 11ന്, രാഷ്ട്രപതി തന്റെ പ്രസംഗങ്ങളിൽ ആവർത്തിച്ച് പറഞ്ഞ മധ്യവർഗം ഏറെ പ്രതീക്ഷയിൽ..
ന്യൂഡൽഹി: 2025-26 വർഷത്തെ പൊതുബജറ്റ് ശനിയാഴ്ച രാവിലെ 11ന് ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണബജറ്റും നിർമലാ സീതാരാമന്റെ എട്ടാമത്തെ...