‘നാരായണീൻറെ മൂന്നാണ്മക്കൾ’ സിനിമ ഒഫീഷ്യൽ ട്രെയിലർ റിലീസിങ് 28ന് മമ്മൂട്ടി കമ്പനി പേജിലൂടെ വൈകുന്നേരം 6.30ന്
കൊച്ചി: ‘നാരായണീൻറെ മൂന്നാണ്മക്കൾ’ എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസിങ് നാളെ. ട്രെയിലർ റിലീസിങ് മെഗാസ്റ്റാർ മമ്മൂട്ടി, മമ്മൂട്ടിക്കമ്പനി പേജിലൂടെ വൈകുന്നേരം 6.30ന് നിർവഹിക്കും. മലയാളത്തിൽ ഒട്ടേറെ...