കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ല- പോലീസ് കസ്റ്റഡി ചോദിച്ചത് രണ്ടു ദിവസം, കോടതി നൽകിയത് നാലു മണിക്കൂർ, പിസി ജോർജിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും…
ഈരാറ്റുപേട്ട: മത വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പിസി ജോർജിനെ നാലുമണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ട് ഈരാറ്റുപേട്ട കോടതി. രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ്...