തടിച്ചുകൂടുന്ന ജനക്കൂട്ടത്തെക്കുറിച്ചുള്ള വിജയിയുടെ അഭിമാനമാണ് ദുരന്തത്തിന് കാരണമായത്, ഒരു നേതാവ് തന്റെ സുരക്ഷയേക്കാൾ മുൻഗണന കൊടുക്കേണ്ടത് പ്രവർത്തകരുടെ സുരക്ഷയ്ക്ക്, പൊലീസ് നിർദേശം അവഗണിച്ച് റാലി നടത്തിയ വിജയ് തന്നെ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണ, കരൂർ ദുരന്തത്തിൽ പ്രതികരണവുമായി ശരത്കുമാർ
ചെന്നൈ: വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി നടനും ബിജെപി നേതാവുമായ ശരത്കുമാർ. ദുരന്തത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും വിജയ് ഏറ്റെടുക്കണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഒരു പാർട്ടി നേതാവ് സ്വന്തം സുരക്ഷ...










































