എമ്പുരാന് 24 വെട്ടെങ്കിൽ ബസൂക്കയ്ക്ക് ആറ് വെട്ട്: ചില വാക്കുകൾ മ്യൂട്ട് ചെയ്യാനും റീപ്ലേസ് ചെയ്യാനും നിർദേശം, സെൻസർ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ബസൂക്ക. ഏപ്രിൽ പത്തിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. സരിഗമ ഇന്ത്യ...