അടിയന്തര ശസ്ത്രക്രിയ ഒന്നും അല്ലല്ലോ ? സൗന്ദര്യം വര്ദ്ധിപ്പിക്കാനുള്ളതല്ലേ…ശസ്ത്രക്രിയ നടത്തുന്നത് വിദഗ്ധരായ ഡോക്ടർമാരാണോയെന്ന് അന്വേഷിക്കണമായിരുന്നു, യുവതിക്ക് വിരലുകള് നഷ്ടമായ സംഭവത്തില് കെ ബി ഗണേഷ് കുമാര്
തിരുവനന്തപുരം: കൊഴുപ്പ് നീക്കല് ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് വിരലുകള് നഷ്ടമായ സംഭവത്തില് പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്. ഇത്തരത്തില് എളുപ്പത്തില് വണ്ണം കുറയ്ക്കാനുള്ള കാര്യങ്ങള് ചെയ്യുമ്പോള്...











































