പല്ല് മാരകായുധമല്ല : ഭർതൃസഹോദരി കടിച്ച് പരിക്കേൽപിച്ചെന്ന പരാതി തള്ളി ഹൈക്കോടതി
മുംബൈ: പല്ല് മാരകായുധമായി കണക്കാക്കാൻ ആകില്ലെന്ന് ബോംബെ ഹൈക്കോടതി . ഭർതൃസഹോദരി കടിച്ച് പരിക്കേല്പിച്ചെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ധാക്കികൊണ്ടാണ് കോടതി പരാമർശം. ജസ്റ്റിസുമാരായ...