‘ജനസംഖ്യയേക്കാള് കൂടുതല് വോട്ടര്മാര്’: മഹാരാഷ്ട്ര തെരഞ്ഞെടുപ്പില് രൂക്ഷവിമര്ശനവുമായി രാഹുല് ഗാന്ധി
ന്യൂഡല്ഹി: മഹാരാഷ്ട്രയിലെ വോട്ടര് പട്ടികയില് ക്രമക്കേടുകള് നടന്നെന്ന രൂക്ഷവിമര്ശനമായി കോണ്ഗ്രസ്, ശിവസേന-യുബിടി, എന്സിപി-എസ്എസ് പാര്ട്ടികള് രംഗത്ത്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്ക്കിടയില് സംസ്ഥാനത്ത് 39 ലക്ഷം വോട്ടര്മാര് പുതുതായി...