ഉയർന്ന ജാതിക്കാരന്റെ കുട്ടിയെ മോനെ എന്ന് വിളിച്ചു, ദളിത് യുവാവിനെ തല്ലിക്കൊന്ന് വ്യാപാരിയും കൂട്ടരും, 9 പേർ അറസ്റ്റിൽ
അഹമ്മദാബാദ്: ഇതരജാതിക്കാരനായ വ്യാപാരിയുടെ കുട്ടിയെ 'ബേട്ടാ' (മോനേ) എന്നു വിളിച്ചതിന് ക്രൂരമര്‍ദനമേറ്റ ദളിത് യുവാവ് മരിച്ചു. ഗുജറാത്തില്‍ അമ്രേലി-സവര്‍കുണ്ടല റോഡിലെ ജരാഖിയ ഗ്രാമത്തിലാണ് സംഭവം. നിലേഷ് റാത്തോഡാണ്...









































