വിവാഹം കഴിഞ്ഞ് വെറും നാലുമാസം: ഭർത്താവിനെ കുത്തിക്കൊന്ന് 17 കാരിയും സുഹൃത്തുക്കളും, കൊലപാതകം ആസൂത്രണം ചെയ്തത് കാമുകൻ
ഭോപാൽ ∙ വിവാഹം കഴിഞ്ഞ് നാലാം മാസം ഭര്‍ത്താവിനെ കൊലപ്പെടുത്തി പതിനേഴുകാരിയായ പെണ്‍കുട്ടിയും സുഹൃത്തുക്കളും. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുറിലാണ് സംഭവം. രാഹുൽ(25) എന്ന യുവാവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍...