ആരാധന മൂത്ത് വെള്ളവും ഭക്ഷണവുമില്ലാതെ വിജയ്‌യുടെ വീടിനു മുകളിൽ യുവാവ് ഒളിച്ചിരുന്നത് 2 ദിവസം, നടനെ കണ്ടതും ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു, വീട്ടിൽ കടന്നുകൂടിയത് വൈ കാറ്റഗറി സുരക്ഷ ഭേദിച്ച്
ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്‌യുടെ നീലാങ്കരയിലെ വീടിന്റെ ടെറസിൽ 2 ദിവസത്തോളം ഒളിച്ചിരുന്ന് യുവാവ്. ടെറസിൽ വ്യായാമം ചെയ്യാനെത്തിയ നടനെ കെട്ടിപ്പിടിച്ചു. ആരാധകനാണെന്നു ബോധ്യമായതോടെ അനുനയിപ്പിച്ചു...










































