‘ബ്രാഹ്‌മണന്മാരുടെ മേൽ മൂത്രമൊഴിക്കും’: അനുരാഗ് കശ്യപിന്റെ പരാമർശത്തിനെതിരെ ബ്രാഹ്മണ സംഘടനകൾ, മുഖത്ത് കരിഓയിൽ ഒഴിച്ചാൽ ഒരു ലക്ഷം പാരിതോഷികം
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ബ്രാഹ്മണ സംഘട നകളിൽ നിന്നും ഭീഷണി. ഇന്ത്യൻ സമൂഹത്തിൽ ശക്തമായി വേരോടിയ ജാതി വിവേചനത്തെ വിമർശിക്കുന്ന ഫൂലെ ചിത്രവുമായി...