ആൾക്കൂട്ടത്തിനൊപ്പം കൂടി നിന്ന് ബാങ്ക് വിളിച്ചു… തോക്കുമായി പാഞ്ഞെത്തിയ ഭീകരവാദി കൊല്ലാതെ തിരിച്ചു പോയി , ദേബാശിഷ് ഭട്ടാചാര്യ രക്ഷപെട്ടത് തലനാരിഴക്ക്
ശ്രീനഗർ: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് അസം സര്‍വകലാശാലയിലെ പ്രഫസറായ ദേബാശിഷ് ഭട്ടാചാര്യ രക്ഷപെട്ടത്. വെടിവയ്പ്പുണ്ടായതോടെ ഓടി പൈന്‍മരക്കൂട്ടത്തിനിടയിലേക്ക് ആളുകള്‍ ഒളിച്ചുവെന്നും കൂടി നിന്നവര്‍ക്കൊപ്പം പ്രാര്‍ഥനാവാചകങ്ങള്‍ ഉരുവിട്ടാണ്...