നിക്ഷേപകരുടെ അക്കൗണ്ടുകളില്നിന്ന് 4.58 കോടിരൂപ പിൻവലിച്ച് ഓഹരിവിപണിയില് നിക്ഷേപിച്ചു, നഷ്ടം വന്നതോടെ തിരിച്ചടയ്ക്കാനായില്ല, സഹോദരിയുടെ വിവാഹ വേദിയിൽ നിന്നും ബാങ്ക് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്ത് പോലീസ്
ജയ്പൂർ: നിക്ഷേപകര് അറിയാതെ അവരുടെ എഫ്ഡി (ഫിക്സഡ് ഡെപ്പോസിറ്റ്) പിന്വലിക്കുകയും ഓഹരിവിപണിയില് നിക്ഷേപിച്ച് ലാഭമുണ്ടാക്കാന് ശ്രമിക്കുകയും ചെയ്ത സംഭവത്തില് ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം....











































