ഇവിടെ നിന്നാല്‍ ഇയാള്‍ക്ക് ഡല്‍ഹിയില്‍ പണിയൊന്നുമില്ലേന്ന് ചോദിക്കും… ഡല്‍ഹി പോയാല്‍ ചോദിക്കും നാട്ടില്‍ കാണാന്‍ ഇല്ലല്ലോയെന്ന്, മരിച്ചവരെകൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ അവഹേളിക്കാൻ നടക്കുന്നത്, കലുങ്ക് സംഗമത്തെ സർക്കാർ എന്തിനിത്ര ഭയപ്പെടുന്നു?? സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ വരണമെന്ന് സുരേഷ് ഗോപി
തൊടുപുഴ: മരിച്ചവരെകൊണ്ട് വോട്ട് ചെയ്യിപ്പിച്ച് വിജയിച്ചവരാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 25 വര്‍ഷം മുന്‍പ് മരിച്ചവരെ കൊണ്ടുപോലും വോട്ട് ചെയ്യിച്ചവരാണ് ഇത്രയും കാലം നിങ്ങളെ...










































