ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം കൈക്കലാക്കിയ സിനിമാ പ്രവർത്തകർ പിടിയിൽ
കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ മട്ടാഞ്ചേരി സ്വദേശിയുടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളായ സിനിമാ പ്രവർത്തകരെ മട്ടാഞ്ചേരി പൊലീസ് പികൂടി. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളിൽ...






































