കോഴിക്കോട് ബസ് യാത്രക്കാരന്റെ കഴുത്ത് ഞെരിച്ച് സഹയാത്രികൻ, തലയിലും മുഖത്തും മാറി മാറി അടിച്ചു, പിന്നാലെ ഫോണും പണവും തട്ടിയെടുത്ത് പുറത്തേക്ക് തള്ളിയിട്ടു
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ യാത്രക്കാരനെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ച സഹയാത്രക്കാരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രി 9.14ന് പെരുമണ്ണയിൽനിന്നു സിറ്റി സ്റ്റാൻഡിലേക്ക് സർവീസ്...







































