ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലെത്തിച്ചു, വാടക വീട്ടിൽ പൂട്ടിയിട്ട് ലൈംഗിക പീഡനം, ഒരു ദിവസം ആറും ഏഴും പേർ മുറിയിൽ വരും… പെൺകുട്ടി രക്ഷപെട്ടത് അതിസാഹസികമായി
കോഴിക്കോട്: അസം സ്വദേശിയായ പതിനേഴുകാരിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പെൺവാണിഭകേന്ദ്രം നടത്തിപ്പ്. കോഴിക്കോട് നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടത്തിലായിരുന്നു ഈ കേന്ദ്രം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ...









































