കെട്ടിപ്പിടിച്ചു, ഉമ്മയും കൊടുത്തു..!!! വിവാദങ്ങൾക്ക് വിടപറഞ്ഞ് ആസിഫലിയും രമേശ് നാരായണനും.., മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ കണ്ടുമുട്ടി, വീണ്ടും വീണ്ടും കെട്ടിപ്പിടിച്ചു… വീഡിയോ വൈറൽ..
തിരുവനന്തപുരം: നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ചെന്ന തരത്തിലുള്ള ആരോപണങ്ങൾ കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം നേടിയിരുന്നു. എം ടി വാസുദേവന്‍ നായരുടെ...











































