മണ്ഡല പുനർനിർണയം: ‘തമിഴ്നാട് പൊരുതും’ മുദ്യാവാക്യമെഴുതിയ ടി ഷർട്ട് ധരിച്ച് ഡിഎംകെ എംപിമാർ ലോക്സഭയിൽ, ഇറങ്ങിപോകണമെന്ന് സ്പീക്കർ
ന്യൂഡൽഹി: മുദ്രാവാക്യങ്ങൾ എഴുതിയ ടി ഷർട്ട് ധരിച്ച് സഭയ്ക്കുള്ളിൽ എത്തരുതെന്ന് ഡിഎംകെ എംപിമാരോട് ലോക്‌സഭാ സ്പീക്കർ ഓം ബിർള. നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയത്തിനെതിരെ, 'തമിഴ്നാട് പൊരുതും'...











































