ഒരുമിച്ച് ജീവിക്കണമെങ്കിൽ ദിവസം 5,000, വിവാഹ മോചനത്തിന് 45 ലക്ഷം,ഓഫീസുമായി ബന്ധപ്പെട്ട ഓൺലൈൻ മീറ്റിംഗുകൾക്കിടയില്‍ വന്ന് നൃത്തം ചെയ്യുന്നത് സ്ഥിരം ഹോബി , ഭാര്യയുടെ പീഡനം സഹിക്ക വയ്യാതെ യുവാവ് പോലീസിൽ പരാതി നൽകി
ബംഗളൂരു: ഭാര്യയുടെ ശല്യം സഹിക്ക വയ്യാതെ പോലീസിൽ പരാ തിപ്പെട്ട് ബംഗളുരുവിലെ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയര്‍. വിവാഹ മോചിതയാകാതെ ഒപ്പം താമസിക്കണമെങ്കില്‍ ദിവസം 5,000 രൂപ വീതം...












































