സ്വര്‍ണക്കുതിപ്പ്; ദേശീയ ഗെയിംസില്‍ കേരളത്തിന് അത്‌ലറ്റിക്സിലെ ആദ്യസ്വര്‍ണം, ഒരു സ്വര്‍ണം ഉള്‍പ്പെടെ അഞ്ച് മെഡലുകള്‍
ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ കേരളത്തിന് അത്‌ലറ്റിക്‌സിലെ ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ ഡെക്കാത് ലണില്‍ കേരളത്തിന്റെ എന്‍ തൗഫീഖ് സ്വര്‍ണം നേടി. വനിതകളുടെ ലോങ്ജംപില്‍ സാന്ദ്രാ ബാബുവും 4*100...












































