ട്രംപിന് അത്ര പിടിച്ചിട്ടില്ല… ഈ സാഹചര്യം തന്നെ പുളകം കൊള്ളിക്കുന്നില്ല, ദോഹാ ആക്രമണത്തിൽ അതൃപ്തി അറിയിച്ച് ട്രംപ്, ഖത്തറിന് സംരക്ഷണ കവചമൊരുക്കും
വാഷിങ്ടണ്‍: ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അസന്തുഷ്ടനെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും അദ്ദേഹം തന്റെ അതൃപ്തി...









































