പാകിസ്ഥാന് എട്ടിന്റെ പണിയുമായി ഇന്ത്യ…. പാക് പൗരന്മാർക്ക് ഇനി വിസയില്ല, എസ് വി ഇ എസ് വിസയിലുള്ളവർ 48 മണിക്കൂറിനകം രാജ്യം വിടണം, സിന്ധു നദീജല കരാർ മരവിപ്പിച്ചും തിരിച്ചടി
ന്യൂഡൽഹി: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 26 ആയെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി. നിരവധി ലോകരാജ്യങ്ങൾ ആ ക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് പിന്തുണ...











































