ജീവനൊടുക്കുന്നതിന് പത്ത് ദിവസം മുമ്പാണ് പരാതി നൽകണമെന്ന് അനിൽ കുമാർ പറഞ്ഞത്, ഓട്ടോക്കൂലിയും നൽകി, എല്ലാവരും ചേർന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന് സങ്കടം പറയുകയും ചെയ്തു. ബിജെപി കൗൺസിലറുടെ ആത്മഹത്യയിൽ വെളിപ്പെടുത്തലുമായി പരാതിക്കാരി
തിരുവനന്തപുരം: ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും കോര്‍പറേഷന്‍ തിരുമല വാര്‍ഡ് കൗണ്‍സിലറുമായ തിരുമല അനില്‍ ജീവനൊടുക്കിയ സംഭവത്തിൽ കന്റോണ്‍മെന്റ എസിപി അന്വേഷണം നടത്തും. അനില്‍ വലിയ മാനസിക...











































