ആന്ധ്രപ്രദേശിലെ ബസ് അപകടം; അപകടം ഉണ്ടാക്കിയ ബൈക്ക് യാത്രികൻ മദ്യലഹരിയിൽ, മരിച്ചവരില്‍ ടെക്കികളും; 46 ലക്ഷം രൂപയുടെ ഫോണുകളും കത്തി
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ബസിന് തീപിടിച്ച് 20 പേര്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ ബൈക്ക് യാത്രികന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തല്‍. അപകടത്തിന് തൊട്ടുമുന്‍പ് ഇയാള്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്നതിന്റെ സിസിടിവി...









































