Pathram Desk 7

ഗാന്ധി ജയന്തി ദിനാചരണം: ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ചു

ഗാന്ധി ജയന്തി ദിനാചരണം: ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ചു

ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മറ്റി ഗാന്ധി ജയന്തി ദിനചാരണം സംഘടിപ്പിച്ചു. ആക്റ്റിങ് പ്രസിഡന്റ് ഇസ്മയിൽ കൂരിപ്പൊയിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഒ.ഐസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ്...

യുഎസിൽ അജ്ഞാതൻറെ വെടിയേറ്റ് ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

യുഎസിൽ അജ്ഞാതൻറെ വെടിയേറ്റ് ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോളെ(27)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒരു ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യവേ...

കൊല്ലം കടയ്ക്കല്‍ ദേവി ക്ഷേത്രകുളത്തില്‍ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി; കുളത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്

കൊല്ലം കടയ്ക്കല്‍ ദേവി ക്ഷേത്രകുളത്തില്‍ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി; കുളത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്

കൊല്ലം കടയ്ക്കല്‍ ദേവി ക്ഷേത്രകുളത്തില്‍ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കുളത്തില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം...

മോഹന്‍ലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള അംഗീകാരം; ഇന്ത്യൻ ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിന്‍റെ അധിപൻ,മോഹൻലാലിന് ആദരം നൽകി സർക്കാർ

മോഹന്‍ലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള അംഗീകാരം; ഇന്ത്യൻ ചലച്ചിത്ര കലയുടെ സമുന്നത പീഠത്തിന്‍റെ അധിപൻ,മോഹൻലാലിന് ആദരം നൽകി സർക്കാർ

ദാദാ സാഹേബ് പുരസ്കാരം നേടിയ മോഹൻ ലാലിനെ ആദരിച്ച് സംസ്ഥാന സർക്കാർ. മോഹന്‍ലാലിനുളള അംഗീകാരം മലയാള സിനിമയ്ക്കുളള അംഗീകാരം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യന്‍...

സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, മാലിന്യ ടാങ്കിൽ തിരഞ്ഞപ്പോൾ കണ്ടത് പെൺകുട്ടിയുടെ ചെരുപ്പ്; 15കാരിക്ക് ദാരുണാന്ത്യം

ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടി; നാല് കുട്ടികളുമായി നദിയിൽ ചാടി ആത്മഹത്യ ചെയ്ത് ഭർത്താവ്

ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് നാല് കുട്ടികളുമായി നദിയിൽ ചാടി ആത്മഹത്യ ചെയ്ത് യുവാവ്. ഉത്തർപ്രദേശിലാണ് ദാരുണ സംഭവം. യമുന നദിയിൽ ചാടിയാണ് സൽമാൻ എന്നയാൾ ജീവനൊടുക്കിയത്....

ശബരിമലയിലേക്കെന്ന് പറഞ്ഞ് ആർക്കെങ്കിലും പണം കൊടുക്കല്ലേ.. അനധികൃത പണപ്പിരിവ് തടയാൻ നടപടിയുമായി ദേവസ്വം ബോർഡ്

നവീകരണം പൂർത്തിയാക്കിയ സ്വർണപ്പാളികൾ സന്നിധാനത്ത്; ഒക്ടോബർ 17ന് സ്ഥാപിക്കും

വിവാദങ്ങള്‍ക്കിടെ നവീകരണം പൂര്‍ത്തിയാക്കിയ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഒക്ടോബര്‍ മാസം പതിനേഴാം തീയതി പുനഃസ്ഥാപിക്കും. സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. നവീകരണം പൂര്‍ത്തിയാക്കിയ...

മുലപ്പാല്‍ തൊണ്ടയില്‍ തിങ്ങി 48 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ട്രെയിൻ യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ടു; റയിൽവേസ്റ്റേഷനിൽ വച്ച് കുഞ്ഞിന് ജന്മം നൽകി യുവതി

ട്രയിൻ യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് യുവതി റയിൽവേസ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകിയതായി അധികൃതർ അറിയിച്ചു. ജമ്മു താവിയിൽ നിന്ന് കാൺപൂരിലേക്ക് പോകുകയായിരുന്നു ട്രെയിനിലെ യാത്രയ്ക്കിടെ വെള്ളിയാഴ്ചയായിരുന്നു...

കോൾഡ്രിഫ് സിറപ്പിൻറെ വിൽപ്പന നിരോധിച്ച് സംസ്ഥാനം; നടപടി സുരക്ഷയെ കരുതി

കോൾഡ്രിഫ് സിറപ്പിൻറെ വിൽപ്പന നിരോധിച്ച് സംസ്ഥാനം; നടപടി സുരക്ഷയെ കരുതി

കേരളത്തില്‍ കോള്‍ഡ്രിഫ് (Coldrif) സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍...

മെഡിക്കൽ കോളജ് ദുരന്തത്തിൽ മരിച്ച ബിന്ദുവിൻറെ മകന് സർക്കാർ ജോലി; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി

മെഡിക്കൽ കോളജ് ദുരന്തത്തിൽ മരിച്ച ബിന്ദുവിൻറെ മകന് സർക്കാർ ജോലി; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി

കോട്ടയം മെഡിക്കൽ കോളജിലെ ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണ് ജീവൻ നഷ്ടമായ വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം ലഭിച്ചു....

ട്രെയിന് നേരെ കല്ലേറ്; എറണാകുളത്ത് പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ

ട്രെയിന് നേരെ കല്ലേറ്; എറണാകുളത്ത് പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ

എറണാകുളത്ത് ട്രെയിനിന് നേരെ കല്ലേറ്. പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽ. +1 വിദ്യാർത്ഥികളാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കല്ലെറിഞ്ഞവരെ കണ്ടെത്തിയത്. വിദ്യാർത്ഥികളെ എറണാകുളം ജുവന്യൽ ജസ്റ്റിസ്...

Page 41 of 178 1 40 41 42 178