പരിക്കേറ്റ ആനയുടെ മസ്തകത്തിലെ മുറിവില് പുഴുക്കള്, പഴുപ്പ് നീക്കം ചെയ്തു, ആഴത്തിലുള്ള മുറിവ് പൂർണ ആരോഗ്യസ്ഥിതിയിലേക്ക് കൊണ്ടുവരാനാകും
അതിരപ്പിള്ളി: മയക്കുവെടി വച്ച് അതിരപ്പിള്ളിയിൽനിന്ന് കോടനാട് അഭയാരണ്യത്തിലെത്തിച്ച കാട്ടുകൊമ്പന് ചികിത്സ ആരംഭിച്ചു. മസ്തകത്തിൽ ആഴത്തിൽ മുറിവേറ്റ ആനയെ രാവിലെ 10.45 ഓടെയാണ് കോടനാട്ടെ ആനക്കൂട്ടിലാക്കിയത്. ഒന്നര മാസത്തെ...