BREAKING NEWS
ലോകത്തെ ഏറ്റവും ‘ശമ്പളക്കാരനായ’ പ്രധാനമന്ത്രി ലോറൻസ് വോങ്, 22.9 കോടി! വീണ്ടും കുത്തനെ കൂട്ടി; വർധനയുടെ മുഴുവൻ തുകയും അടുത്ത അഞ്ച് വർഷത്തേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപനം
BREAKING NEWS
ദാണ്ടെ കിടക്കുന്നു ചട്ടിം കലവും; ‘കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ല’; കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി, ‘ആരോഗ്യരംഗത്ത് മുന്നിലുള്ളത് അയോഗ്യതയാണോ?’
BREAKING NEWS
രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമെതിരെ കേസ് ; അനുമതിയില്ലാതെ ആകാശവാണി ഭവൻ വളപ്പിൽ കയറിയതിനാണ് എഫ്.ഐ.ആർ
BREAKING NEWS
പ്രതിപക്ഷം രണ്ടും കല്പിച്ചുതന്നെ, ഗ്യാനേഷ് കുമാറിനെ തെറിപ്പിച്ചേ അടങ്ങൂ; ‘എസ്.ഐ.ആർ പിൻവലിക്കുക, വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്ത പേരുകൾ പുനഃസ്ഥാപിക്കുക’; പ്രക്ഷോഭം കടുപ്പിക്കും
BREAKING NEWS
സുരേഷ് ബാബുവിനെതിരായ ലൈംഗികാരോപണം പൊലീസ് അന്വേഷണത്തിലേക്ക്; ‘പിണറായി, ഗോവിന്ദന്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കണം’; ഡിജിപിക്ക് നൽകിയ പരാതി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി