Pathram Desk 7

പുതിയ റെവല്യൂഷണറി ഗാർഡ്‌സ് മേധാവിയെ നിയമിച്ച് ഇറാൻ; ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമി ഇനി ഇന്റലിജൻസ് വിഭാഗത്തിന്റെ തലവൻ

പുതിയ റെവല്യൂഷണറി ഗാർഡ്‌സ് മേധാവിയെ നിയമിച്ച് ഇറാൻ; ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമി ഇനി ഇന്റലിജൻസ് വിഭാഗത്തിന്റെ തലവൻ

ടെഹ്‌റാൻ: പുതിയ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് മേധാവിയെ നിയമിച്ച് ഇറാൻ. ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെയാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് ഇന്റലിജൻസ് വിഭാഗത്തിന്റെ പുതിയ തലവനായി നിയമിച്ചത്....

മാരൻ കുടുംബത്തിൽ സ്വത്ത് തർക്കം മുറുകി; സൺ ​ഗ്രൂപ്പ് ഉടമ കലാനിധിക്കെതിരെ വക്കീൽ നോട്ടീസയച്ച് സഹോദരൻ ദയാനിധി മാരൻ

മാരൻ കുടുംബത്തിൽ സ്വത്ത് തർക്കം മുറുകി; സൺ ​ഗ്രൂപ്പ് ഉടമ കലാനിധിക്കെതിരെ വക്കീൽ നോട്ടീസയച്ച് സഹോദരൻ ദയാനിധി മാരൻ

ചെന്നൈ: മാരൻ കുടുംബത്തിൽ സ്വത്ത് തർക്കം മുറുകുന്നു. സൺ ഗ്രൂപ്പ് ഉടമ കലാനിധിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് സഹോദരൻ ദയാനിധി. ഡിഎംകെ എംപിയാണ് ദയാനിധി മാരൻ. കലാനിധിയും...

ഹണിട്രാപ്പ് കേസിൽ ഇൻഫ്ലുവൻസർ കീർത്തി അറസ്റ്റിൽ

ഹണിട്രാപ്പ് കേസിൽ ഇൻഫ്ലുവൻസർ കീർത്തി അറസ്റ്റിൽ

അഹമ്മദാബാദ്: ഹണിട്രാപ്പ് കേസിൽ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ കീർത്തി പട്ടേലിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് പത്ത് മാസത്തിന് ശേഷമാണ് അറസ്റ്റ്. ഇത്രയും കാലം കീർത്തി...

വിമാനത്താവളത്തിൽ രഹസ്യവിവരം, രണ്ട് യാത്രക്കാരെ പരിശോധിക്കണമെന്ന് നിർദേശം, പിടിച്ചത് 25 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

വിമാനത്താവളത്തിൽ രഹസ്യവിവരം, രണ്ട് യാത്രക്കാരെ പരിശോധിക്കണമെന്ന് നിർദേശം, പിടിച്ചത് 25 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ 25 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഉയർന്ന...

യുദ്ധഭൂമിയായി പശ്ചിമേഷ്യ, സംഘര്‍ഷം തുടരുന്നു; ഓപ്പറേഷൻ സിന്ധുവിന്‍റെ അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്ന്

യുദ്ധഭൂമിയായി പശ്ചിമേഷ്യ, സംഘര്‍ഷം തുടരുന്നു; ഓപ്പറേഷൻ സിന്ധുവിന്‍റെ അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്ന്

ടെഹ്റാൻ: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷൻ സിന്ധുവിലൂടെ അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്നായിരിക്കും. 350 ലേറെ...

അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ

അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ

അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ എയ‌‌ർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരിൽ 215 പേരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ച് തിരിച്ചറിഞ്ഞതായി അഹമ്മദാബാദ് സിവിൽ ആശുപത്രി സൂപ്രണ്ട് രാകേഷ് ജോഷി. ഇതിൽ 198...

നാടിനെ നടുക്കി കൂട്ട മരണം, യുവതി മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിന്റെ അപമാനത്തിൽ ജീവനൊടുക്കിയതെന്ന് സംശയം

നാടിനെ നടുക്കി കൂട്ട മരണം, യുവതി മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിന്റെ അപമാനത്തിൽ ജീവനൊടുക്കിയതെന്ന് സംശയം

ദിണ്ടിഗൽ: തമിഴ്നാട് ദിണ്ടിഗലിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മകൾ ഒളിച്ചോടിയതിന്റെ അപമാനത്തിൽ 45കാരി, അമ്മയെയും 2 പേരക്കുട്ടികളെയും കൊന്നതിന് ശേഷം ജീവനൊടുക്കി...

ഇന്നത്തെ അവധി: പരീക്ഷകൾക്ക് മാറ്റമില്ല, പ്രൊഫഷണൽ കോളേജുകൾക്കും ബാധകമല്ല; മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കുട്ടനാട് താലൂക്കിൽ അവധി

ഇന്നത്തെ അവധി: പരീക്ഷകൾക്ക് മാറ്റമില്ല, പ്രൊഫഷണൽ കോളേജുകൾക്കും ബാധകമല്ല; മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കുട്ടനാട് താലൂക്കിൽ അവധി

ആലപ്പുഴ/തൃശ്ശൂര്‍: മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. പ്രൊഫഷണൽ കോളേജുകൾ...

തൈര് കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ

തൈര് കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ

പലതരം ഭക്ഷണങ്ങൾക്കൊപ്പവും കഴിക്കാൻ സാധിക്കുന്ന ഒന്നാണ് തൈര്. ഇത് ഉപയോഗിച്ച് ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കാറുമുണ്ട്. ഉപയോഗം കഴിഞ്ഞാൽ എപ്പോഴും ഫ്രിഡ്ജിലാണ് തൈര് നമ്മൾ സൂക്ഷിക്കാറുള്ളത്. എന്നിരുന്നാലും ചില...

കാറിലെത്തിയ സംഘം സ്പാ ഉടമയായ യുവതിയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ചു..!! മൊബൈൽ തട്ടിയെടുത്ത് കത്തികാട്ടി  ഭീഷണിപ്പെടുത്തി സ്വർണം കവർന്നു.., സിസിടിവി പ്രതികളെ കുടുക്കി…

കാറിലെത്തിയ സംഘം സ്പാ ഉടമയായ യുവതിയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ചു..!! മൊബൈൽ തട്ടിയെടുത്ത് കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നു.., സിസിടിവി പ്രതികളെ കുടുക്കി…

കൊല്ലം: ആയുർവേദ സ്പാ സെന്ററിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ. വടക്കേവിള സ്വദേശി റിയാസ്, ഉമയനല്ലൂർ സ്വദേശി ഷാനവാസ്,...

Page 144 of 181 1 143 144 145 181