കനത്ത ചൂട് സഹിക്കാന്‍ വയ്യ ! ഡ്രസ് കോഡില്‍ മാറ്റം, വിചാണക്കോടതികളില്‍ കറുത്ത കോട്ടും ഗൗണും ധരിക്കേണ്ട; ഇളവ് നല്‍കി ഹൈക്കോടതി
കൊച്ചി: കനത്ത് ചൂടിന്‍റെ പശ്ചാത്തലത്തില്‍ അഭിഭാഷകര്‍ക്ക് ഡ്രസ് കോഡില്‍ ഇളവ് നല്‍കി ഹൈക്കോടതി. വിചാരണക്കോടതികളില്‍ കറുത്ത് കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടി നിര്‍ദേശിച്ചു. ഹൈക്കോടതിയില്‍ അഭിഭാഷകര്‍ക്ക് ഗൗണിലും...











































