ഗ്ലോസ്റ്റര് എസ്യുവിക്ക് വമ്പിച്ച കിഴിവ് ! ഓഫറിന്റെ ആനുകൂല്യം ഉടന് അവസാനിക്കും…
എംജി കമ്പനിയുടെ ഏറ്റവും വിലയേറിയതും ആഡംബരപൂര്ണ്ണവുമായ കാറാണ് ഗ്ലോസ്റ്റര്. ഈ എസ്യുവിയുടെ വില്പ്പന കഴിഞ്ഞ മൂന്നു മാസമായി സ്ഥിരമായി നിലനിര്ത്തുന്നു. എങ്കിലും, ഈ കാറിന്റെ 100 യൂണിറ്റുകള്...









































