കർണാടകയിൽ സിദ്ധരാമയ്യ മാറി ശിവകുമാർ മുഖ്യമന്ത്രി ആകുമോ… സൂചന നൽകി ഖാർഗെയുടെ പ്രസ്താവന
ന്യൂഡൽഹി: കർണാടക സർക്കാരിൽ മുഖ്യമന്ത്രി മാറ്റത്തിന് സാധ്യതയുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സൂചന നൽകി. തീരുമാനമെടുക്കാൻ ഹൈക്കമാൻഡിന് അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ മുഖ്യമന്ത്രി മാറ്റമുണ്ടാകുമെന്ന...










































