വീടിന് സമീപം ഇറക്കിവിടുന്നതിനിടെ അതേ വാഹനം തന്നെ തട്ടി; എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം∙ കൊണ്ടോട്ടി മുസ്ല്യാരങ്ങാടി എബിസി സ്കൂളിലെ എൽകെജി വിദ്യാർഥി വീടിനു സമീപം അതേ സ്കൂൾ വാഹനം തട്ടി മരിച്ചു. ഒഴുകൂർ കുന്നക്കാട് കുറ്റിപ്പുറത്ത് മൂച്ചിക്കുണ്ടിൽ നൂറുദ്ദീന്റെയും അംജിദ...









































