പണി പാളി, ചെറിയൊരു കൈയ്യബദ്ധം..!! രാമായണ മാസം തെറ്റിപ്പോയി, ഒരു ദിവസം മുന്‍പേ ആശംസ നേർന്ന രാജീവ് ചന്ദ്രശേഖറിന് ട്രോളോട് ട്രോൾ… അമളി തിരിച്ചറിഞ്ഞ് പോസ്റ്റ് പിൻവലിച്ചു…
തിരുവനന്തപുരം: രാമായണ മാസം തുടങ്ങിയതായി തെറ്റായി ഫെയ്സ്ബുക്ക് പോസ്റ്റിട്ട ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖറിന് ട്രോള് പെരുമഴ. രാമായണ മാസ ആശംസയും ഈ പുണ്യമാസം എല്ലാ...










































