Tag: cinema

മാരി 2’ല്‍ സായ് പല്ലവിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

'മാരി 2'ല്‍ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ധനുഷ് നായകനാവുന്ന ബാലാജി മോഹന്‍ ചിത്രത്തില്‍ 'അറാത് ആനന്ദി' എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ഓട്ടോ ഡ്രൈവറാണ് കഥാപാത്രം. ഓട്ടോ ഡ്രൈവറുടെ കാക്കി ഷര്‍ട്ട് അണിഞ്ഞുള്ളതാണ് പുറത്തെത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക്. സായ്...

‘നിലമ്പൂര്‍ ആയോ.. പറയണേ.. നിലമ്പൂര്‍ എത്തിയാല്‍ പിന്നെ അവിടുന്ന് ഒരു ബസ് പിടിച്ചാ മതി.. ഫ്‌ളൈറ്റ് യാത്രയ്ക്കിടെ സുരേഷ് ഗോപിയോട് അമ്മൂമ്മ.. വിഡിയോ വൈറല്‍

'നിലമ്പൂര്‍ ആയോ.. പറയണേ.. നിലമ്പൂര്‍ എത്തിയാല്‍ പിന്നെ അവിടുന്ന് ഒരു ബസ് പിടിച്ചാ മതി..' നടനും എംപിയുമായ സുരേഷ്‌ഗോപിയോട് ഒരു അമ്മൂമ്മയുടെ ചോദ്യമാണിത്. ഏറെ കൗതുകം ഈ നിലമ്പൂര്‍ അന്വേഷണം വിമാനത്തിന്റെ ഉള്ളിലിരുന്നു കൊണ്ടാണ് എന്നതാണ് രസം. അമ്മൂമ്മയുടെ അടുത്തിരുന്നവര്‍ ഈ ചോദ്യം മൊബൈലില്‍...

വിജയ് ചിത്രം സര്‍ക്കാറിനെതിരെ മന്ത്രി

ചെന്നൈ: വിജയ് ചിത്രമായ സര്‍ക്കാരിലെ രാഷ്ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നീക്കണമെന്നു തമിഴ്‌നാട് മന്ത്രി കടമ്പൂര്‍ രാജു. ചിത്രത്തെക്കുറിച്ചു പരാതികള്‍ ലഭിച്ചു. വളര്‍ന്നു വരുന്ന നടനായ വിജയ്ക്കു ഇതു നല്ലതല്ല. സിനിമാ പ്രവര്‍ത്തവര്‍ തന്നെ ഇതു നീക്കം ചെയ്താല്‍ നല്ലത്. അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചു തുടര്‍...

വിട്ടുവിഴ്ചയില്ലാതെ എം ടി വാസുദേവന്‍ നായര്‍ ; കേസ് 13ലേയ്ക്ക് മാറ്റി

കോഴിക്കോട്: രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടി വാസുദേവന്‍ നായര്‍. കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തിരക്കഥ തിരിച്ചുനല്‍കണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുന്‍സിഫ്...

നടി ആക്രമിക്കപ്പെട്ട കേസ് ദിലീപ് വീണ്ടും കോടതിയിലേയ്ക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് വീണ്ടും കോടതിയില്‍. വിദേശയാത്രയ്ക്ക് അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ജര്‍മ്മനിയിലേക്ക് യാത്ര പോകുന്നതിനായി അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്‍ ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്തു. കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള...

സൂര്യ ജ്യോതിക വിവാഹത്തിലെ ആ വലിയ രഹസ്യം വെളിപ്പെടുത്തി ജ്യോതിക

തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ക്ക് ആഘോഷമാണ്. സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പെട്ടെന്നു തന്നെ സമ്മതം മൂളുകയായിരുന്നുവെന്ന് ജ്യോതിക വെളിപ്പെടുത്തി. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക ആ രഹസ്യം തുറന്നു പറഞ്ഞത്....

കമല്‍ഹാസനും വിക്രവും ഒന്നിക്കുന്ന കദരം കൊണ്ടേന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസനും വിക്രവും ഒന്നിക്കുന്നതിന്റെ ആഹ്‌ളാദത്തിലാണ് തമിഴ് ചലച്ചിത്ര ലോകം. കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ അണിഞ്ഞൊരുങ്ങുന്ന കദരംകൊണ്ടേന്‍ എന്ന ചിത്രത്തില്‍ നായകനായാണ് വിക്രം എത്തുക. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കമല്‍ പുറത്തുവിട്ടു. കമലിന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലാണ് ചിത്രം നിര്‍മ്മിക്കുക. ...
Advertismentspot_img

Most Popular

G-8R01BE49R7