Tag: cinema

പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടന അമ്മയും തമ്മില്‍ തര്‍ക്കം

തിരുവനന്തപുരം: താരനിശയെ ചൊല്ലി പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. നിര്‍മാതാക്കളുടെ താരനിശയിലേക്ക് താരങ്ങളെ അയക്കാനാകില്ലെന്ന് അമ്മയും സിനിമക്ക് കരാറുള്ള താരങ്ങളെ അമ്മയുടെ താരനിശക്ക് വിട്ടുനല്‍കില്ലെന്ന് നിര്‍മാതാക്കളും വ്യക്തമാക്കി. ഈ മാസം 16, 17 തിയതികളില്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ധനശേഖരണാര്‍ത്ഥം താരനിശ...

എന്‍ജികെയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

ചെന്നൈ: ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം എന്‍ജികെയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുന്നതായി പിന്നീട് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ആരാധകര്‍ എന്‍ജികെയുടെ പുതിയ പോസ്റ്റര്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു...

പേടിയുണ്ടെങ്കില്‍ ഇത് കാണരുത് ‘ലാ ലറോണ’യുടെ ട്രെയ്‌ലര്‍ പുറത്ത്

പേടിയുണ്ടെങ്കില്‍ ഇത് കാണരുത് 'ലാ ലറോണ'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കോഞ്ചുറിംഗ് സീരീസിന് ശേഷം മറ്റൊരു പ്രേതകഥയുമായി ജയിംസ് വാന്‍ എത്തുന്നത്. മെക്സിക്കന്‍ നാടോടിക്കഥയിലെ 'ലാ ലറോണ' എന്ന പ്രേതത്തെക്കുറിച്ചാണ് പുതിയ ചിത്രം പറയുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് മനം നൊന്ത് തന്റെ മക്കളെ...

നടിയെ ആക്രമിച്ച കേസില്‍ കോടതിയെ സമീപിച്ച ദിലീപിന് അനുകൂല വിധി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ അനുമതി നല്‍കി കോടതി വിധിച്ചു. വര്‍ക്ക് വിസ ലഭിക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന പ്രതിഭാഗത്തെ വാദം അംഗീകരിച്ചു കൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്.സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ജര്‍മനിയിലെ...

ആരാധകരുടെ കാത്തിരിപ്പിനു വിരാമം; മമ്മൂട്ടിയുടെ ദുല്‍ഖറും ഒന്നിക്കുന്നു

ആരാധകരുടെ കാത്തിരിപ്പിനു വിരാമം ആയി മമ്മൂട്ടിയും ദുല്‍ഖരും ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.വേദികളിലും മറ്റ് ചടങ്ങുകളിലും ദുല്‍ഖറിനേയും മമ്മൂട്ടിയയേും ഒരുമിച്ച് കണ്ടിട്ടുണ്ടെങ്കിലും ഇന്നും ആരാധകലോകം ഒരുപോലെ ചോദിക്കുന്ന ചോദ്യമുണ്ട്. സിനിമയ്ക്കായി ഇരുവരും എന്നാണ് ഒരുമിക്കുന്നതെന്ന്, മികച്ച തിരക്കഥ ലഭിച്ചാല്‍ അത് സംഭവിക്കുമെന്ന് ഇരുവരും ഒരുപോലെ...

സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അക്ഷര ഹാസന്റെ പ്രതികരണം കേട്ട് ഞെട്ടി ആരാധകര്‍,

ചെന്നൈ: നടിയും കമല്‍ഹാസന്റെ മകളുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ നടിയുടെ പ്രതികരണം കേട്ട് ഞെട്ടി ആരാധകര്‍. കഴിഞ്ഞ ദിവസങ്ങളിലാണ് അക്ഷരയുടെ ബിക്കിനി ഫോട്ടോസ് സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നത്. എന്നാല്‍ ഇത് അക്ഷര തന്നെ ആണോ എന്നും ആരാധകര്‍ സംശയിച്ചിരുന്നു. എന്നാല്‍...

സുസ്മിത സെന്‍ വിവാഹിതയാകുന്നു; വരന്‍ 27 കാരന്‍

മുന്‍ ലോകസുന്ദരി സുസ്മിത സെന്‍ വിവാഹിതയാകുന്നു. വരന്‍ 27 കാരനായ റോഹ്മാന്‍ ഷാല്‍. തെന്നിന്ത്യയിലുള്‍പ്പെടെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും സുസ്മിത അഭിനയിച്ച താരം സിനിമയില്‍ സജീവമല്ലെങ്കിലും ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. ഇത്തവണത്തെ ദീപാവലി ആഘോഷം സുസ്മിത മക്കള്‍ക്കും കാമുകനൊപ്പവുമാണ് ആഘോഷിച്ചത്....

വേറിട്ട ഗെറ്റപ്പില്‍ ഇ്ദ്രന്‍സ്… കെന്നി ട്രെയ്‌ലര്‍ കാണാം

ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം കെന്നിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇമ്മാനുവല്‍ ഫെര്‍ണാണ്ടസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'കെന്നി' ഒരു സയന്‍സ് ഫിക്ഷന്‍ ഫാന്റസി ത്രില്ലര്‍ ആണെന്ന് സംവിധായകന്‍ വിശേഷിപ്പിക്കുന്നു. ടൊവീനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഹ്രസ്വചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടത്. സിനിമകളിലൊന്നും ഇതുവരെ...
Advertismentspot_img

Most Popular

G-8R01BE49R7