കൊച്ചി: മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടും സിനിമാ സംഘടനകളോടും കോടതി ആവശ്യപ്പെട്ടിരുന്നു.
വനിതകള്‍ അടങ്ങിയ മൂന്നംഗ സമിതി ഇപ്പോള്‍ത്തന്നെ നിലവില്‍ ഉണ്ടെന്നാകും...
കോഴിക്കോട് : രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ എംടി യുടെ ഹര്‍ജി പരിഗണിച്ച കോടതി തിരക്കഥ ഉപയോഗിക്കുന്നതിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയും സംവിധായകനും നിര്‍മ്മാണ...
വിവാഹ ശേഷം ഏറെ ദുരിതമായിരുന്നു ജീവിതത്തില്‍. അടുത്തിടെ ഇറങ്ങിയ ഇമെകള്‍ നൊടികള്‍ എന്ന ചിത്രത്തില്‍ 10 മിനുട്ട് പോലും ഇല്ലാത്ത ഒരു അതിഥി വേഷത്തില്‍ വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നുണ്ട്. ജോലിയില്ലാത്ത നയന്‍താരയുടെ ഭര്‍ത്താവിന്റെ വേഷം. ചിലപ്പോള്‍ അപ്രധാനം എന്ന് തോന്നുന്ന ആ വേഷം തിരഞ്ഞെടുക്കാന്‍...
സൂപ്പര്‍ ഹിറ്റ് സിനിമയായ '96' സണ്‍ ടിവിയില്‍ ടെലികാസ്റ്റ് ചെയ്യുന്നു. റിലീസ് ചെയ്ത് വെറും 5 ആഴ്ച മാത്രം ആയിട്ടുള്ള സിനിമയാണ് '96'.. പല സിനിമാപ്രേമികളുടേയും അപേക്ഷകള്‍ തള്ളികൊണ്ടാണ് ചിത്രത്തിന്റെ പ്രദര്‍ശനം സണ്‍ടിവി നടത്തുന്നത്. അഞ്ച് ആഴ്ചകളായി വന്‍ കലക്ഷനോടെ പ്രദര്‍ശനം തുടന്നു കൊണ്ടിരിക്കുന്ന...
താരങ്ങളുടെ വിവാഹ വാര്‍ഷികം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഈ വിവാഹ വാര്‍ഷികത്തില്‍ വളരെ സ്‌പെഷ്യലായ ഗിഫ്റ്റാണ് ശില്‍പ്പയ്ക്ക് ഭര്‍ത്താവ് രാജ് കുന്ദ്ര നല്‍കിയിരിക്കുന്നത്. വളരെ നേരത്തെ വന്ന ഗിഫ്റ്റ് കണ്ട് സന്തോഷത്തിലാണ് ശില്‍പ്പ. ഏകദേശം 2 കോടിയില്‍ അധികം രൂപ വില വരുന്ന റേഞ്ച്...
മുംബൈ: സിക്ക് വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഷാരൂഖാനെതിരെ കേസ്. 'സീറോ' സിനിമയുടെ ട്രെയിലറിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള നീക്കമുണ്ടായെന്നാരോപിച്ചാണ് കേസ്. ഷാരൂഖിനും സിനിമയിലെ പിന്നണി പ്രവര്‍ത്തകര്‍ക്കും എതിരെ ഡല്‍ഹി അകാലിദള്‍ എം.എല്‍.എ മജീന്ദര്‍ സിങ് സിര്‍സയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.സിക്ക് വിഭാഗക്കാര്‍ ഉപയോഗിക്കുന്ന സിക്ക് കാക്കാര്‍ (കഠാര...
കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം സംന്ധിച്ച സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നതായി നടി പാര്‍വതി തിരുവോത്ത്. ആര്‍ത്തവം അശുദ്ധിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികകാലം തുടരാനാവില്ലെന്നും നടി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പാര്‍വതി...
തിരുവനന്തപുരം: വരിക്കാശ്ശേരി മനയില്‍ പ്രേതം കയറിയിരിക്കുന്നു. ജയസൂര്യയുടെ ചിത്രം പ്രേതം2വിന്റെ ട്രെയിലര്‍ ആണ് പുറത്തിറങ്ങിയത്. രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് പുറത്തുവിട്ടത്. 2016ല്‍ പുറത്തിറങ്ങിയ പ്രേതത്തിന് വലിയ സ്വീകാര്യതയായിരുന്നു. ഹൊറര്‍ കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു പ്രേതവും....