Tag: railway

കിടിലന്‍ നീക്കം..!!! കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കുന്നു; കൊറോണയെ തടയന്‍ ഒറ്റക്കെട്ട്..!!!

കോറോണ രോഗത്തെ തുടര്‍ന്ന് രാജ്യത്തെ വിദൂരമായ ഗ്രാമീണ മേഖലകളിലാണ് ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ വലയുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. രോഗം വന്നവരെ മാറ്റിപ്പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനൊരുങ്ങുകയാണ് റെയില്‍വെ. ഇതിനൊപ്പം റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍...

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത് സംഭവിക്കുന്നത്

ഞായറാഴ്ച അർധരാത്രിമുതൽ മാർച്ച് 31 അർധരാത്രിവരെ ഇന്ത്യൻ റെയിൽവേയുടെ 13,523 യാത്രാസർവീസുകളും നടത്തില്ല. ചരക്കുതീവണ്ടികൾമാത്രമേ ഇക്കാലയളവിൽ ഓടൂ. യാത്രക്കാർവഴി കൊറോണ വൈറസ് പടരുന്നത് തടയാനാണ് നടപടി. ശനിയാഴ്ചമാത്രം, മൂന്നുസംഭവങ്ങളിലായി 12 തീവണ്ടിയാത്രക്കാർക്കാണ് കൊറോണരോഗബാധ സ്ഥിരീകരിച്ചത്. പ്രീമിയം തീവണ്ടികൾ, മെയിൽ, എക്സ്പ്രസ്, പാസഞ്ചർ, വിവിധനഗരങ്ങളിലെ സബർബൻ, മെട്രോറെയിൽ,...

ഒരു ട്രെയിനും ഓടില്ല; രാജ്യം നിശ്ചലാവസ്ഥയിലേക്ക്…

കൊച്ചി: രാജ്യത്തെ ട്രെയിന്‍ ഗതാഗതം 25 വരെ നിര്‍ത്തി വയ്ക്കാന്‍ സാധ്യത. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് സോണല്‍ ജനറല്‍ മാനേജര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ്ങിലാണു ഇതു സംബന്ധിച്ചു ധാരണയിലെത്തിയത്. നിലവിലുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന മുറയ്ക്കു...

സംസ്ഥാനത്ത് 60ല്‍ അധികം ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അറുപതിലധികം ട്രെയിനുകള്‍ റദ്ദാക്കി. ഇന്നു മാത്രം 37 ട്രെയിനുകള്‍ പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. പാസഞ്ചര്‍, മെമു, എക്‌സ്പ്രസ്, വീക്കിലി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. തിരക്കു കുറവായതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്നു റെയില്‍വേ അറിയിച്ചു. കേരള, ജയന്തി, കുര്‍ള അടക്കമുള്ള പ്രധാന...

കോട്ടയം- ചെങ്ങന്നൂര്‍ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ചില ട്രെയിനുകള്‍ റദ്ദാക്കി; ചിലത് വഴിതിരിച്ചുവിടും

ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയില്‍ റെയില്‍പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു സര്‍വീസ് പൂര്‍ണമായും റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. റദ്ദാക്കിയ മെമു, പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളില്‍ കൊല്ലം കോട്ടയം, കോട്ടയം കൊല്ലം, എറണാകുളംകൊല്ലം, കൊല്ലംഎറണാകുളം, കോട്ടയം വഴിയുള്ള എറണാകുളംകായംകുളം,...

ഏത് മൊബൈല്‍ ഫോണില്‍നിന്നും ബന്ധപ്പെടാം; റെയില്‍വെ ഹെല്‍പ്‌ലൈന്‍ നമ്പര്‍ മാറി

റെയില്‍വേ ഹെല്‍പ്‌ലൈന്‍ നമ്പര്‍ ഇനി 139. റെയില്‍വേയിലെ ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍ ഏകീകരിച്ചു. യാത്രക്കാരുടെ സംശയങ്ങളും പരാതികളുമെല്ലാം ഇനി 139 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്. റെയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായുള്ള 182 ഒഴികെയുള്ള നമ്പറുകളാണ് 139ല്‍ ലയിപ്പിച്ചത്. ഏത് മൊബൈല്‍ ഫോണില്‍നിന്നും ബന്ധപ്പെടാവുന്നതാണ് പുതിയ നമ്പര്‍. ഇതില്‍നിന്ന്...

യാത്രാ നിരക്കുകൾ വർധിപ്പിച്ച് റെയിൽവെ

യാത്രാ നിരക്കുകൾ വർധിപ്പിച്ച് റെയിൽവെ. അടിസ്ഥാന നിരക്കിൽ കിലോമീറ്ററിന് രണ്ടുപൈസ മുതൽ നാലു പൈസ വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച അർധരാത്രി (ജനുവരി ഒന്ന്) മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും. സബർബൻ നിരക്കുകളിലും സീസൺ ടിക്കറ്റ് നിരക്കുകളിലും മാറ്റമില്ല. മെയിൽ/എക്സ്പ്രസ് തീവണ്ടികളിൽ നോൺ എ.സി വിഭാഗത്തിൽ...

കോഴിക്കോട്ട് പരശുരാം എക്‌സ്പ്രസ് അട്ടിമറിക്കാന്‍ ശ്രമം; പാളത്തില്‍ വലിയ കല്ലുകള്‍, ക്ലിപ്പുകള്‍ വേര്‍പെട്ടു

വടകര: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം കനക്കുന്നതിനിടെ കോഴിക്കോട്ടെ അയനിക്കാടില്‍ പരശുറാം എക്‌സ്പ്രസിനെതിരെ അട്ടിമറിശ്രമം നടന്നതായി സംശയം. ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ചെന്നു ലോക്കോ പൈലറ്റ് പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരശുറാം എക്‌സ്പ്രസ് ലോക്കോ പൈലറ്റിന്റെ പരാതിയെത്തുടര്‍ന്ന്...
Advertismentspot_img

Most Popular