കൊച്ചി: കേരളത്തിലോടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ നാളെ മുതല്‍ മാറ്റം വരുന്നു. ചില ട്രെയിനുകളുടെ സമയങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സമയക്രമം. എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയുള്ള തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സര്‍വീസ് സ്ഥിരമാക്കിയിട്ടുണ്ട്. അതേസമയം എറണാകുളം ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കാനും ട്രെയിനിന്റെ സമയം...
തിരുവന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിലവിലുള്ള റെയില്‍ പാതയ്ക്ക് സമാന്തരമായി മൂന്നും നാലും പാത പണിയണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം സംബന്ധിച്ച് സംയുക്ത പഠനം നടത്താന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.
നിര്‍ദിഷ്ട പദ്ധതി...
പാലക്കാട്:വിവാദ ഉത്തരവ് പിന്‍വലിച്ച് ഇന്ത്യന്‍ റെയില്‍വേ. ഗ്രൂപ്പ് ഡി പരീക്ഷയില്‍ മലയാളം ഒഴിവാക്കിയ നടപടി പിന്‍വലിച്ചു. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ മലയാള ഭാഷ കൂടി തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ വെബ്‌സൈറ്റ് പരിഷ്‌കരിച്ചു. തിങ്കളാഴ്ച രാവിലെ പത്തു മണി വരെ മലയാള ഭാഷ തിരഞ്ഞെടുക്കാനാവാതെ അപേക്ഷ...
ന്യൂഡല്‍ഹി: കണ്‍സെഷന്‍ ഫോമിലും മറ്റിടങ്ങളിലും ഉപയോഗിക്കുന്ന വാക്കുകള്‍ മാറ്റി പുതിയ പദങ്ങളേര്‍പ്പെടുത്താന്‍ ഒരുങ്ങി റെയില്‍വേ മന്ത്രാലയം. 'വികലാംഗന്‍' എന്ന വാക്കിന് പകരം 'ദിവ്യാംഗ്' എന്നാകും ഇനി റെയില്‍വേയില്‍ ഉപയോഗിക്കുക.
'ദൈവത്തിന്റെ ശരീരം' എന്നര്‍ത്ഥം വരുന്ന 'ദിവ്യാംഗ്' എന്ന പദമാണ് 'വികലാംഗര്‍ക്ക്' പകരം ഉപയോഗിക്കുക. രണ്ടു വര്‍ഷം...
കൊച്ചി: ആലുവ പുളിഞ്ചോടിനു സമീപം റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് ഒരു ട്രാക്കിലൂടെയുള്ള തീവണ്ടി ഗതാഗതം ഏറെ നേരം മുടങ്ങി. പിന്നീട് പുനസ്ഥാപിച്ചു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതമാണ് നിര്‍ത്തിവെച്ചത്. പല ട്രെയ്‌നുകളും വൈകിയാണ് ഓടുന്നത്.