Tag: railway

400 മീറ്റര്‍ സമാന്തര പാത നിര്‍മിച്ചു; കൊങ്കണ്‍ പാതവഴി ഇന്നുമുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങും

കോഴിക്കോട്: കൊങ്കണ്‍ വഴി കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വെള്ളിയാഴ്ചയോടെ ഓടിത്തുടങ്ങിയേക്കും. പാളത്തില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ട കുലശേഖരയില്‍ താത്കാലികമായി 400 മീറ്റര്‍ സമാന്തര പാളം നിര്‍മിച്ച് ഗതാഗതം പുനരാരംഭിക്കാനാണ് ശ്രമംനടക്കുന്നത്. കാലാവസ്ഥ ചതിച്ചില്ലെങ്കില്‍ തിരുവനന്തപുരത്തു നിന്നും ലോകമാന്യതിലക് ടെര്‍മിനസിലേക്കുള്ള നേത്രാവതി എക്സ്പ്രസ് (16346) ഇതുവഴി...

മണ്ണിടിച്ചില്‍; കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി; ചില ട്രെയിനുകള്‍ റദ്ദാക്കി

കാസര്‍ഗോഡ്: കൊങ്കണ്‍ റൂട്ടില്‍ മംഗളുരു നഗരത്തിനു സമീപം പടീല്‍-കുലശേഖര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് തീവണ്ടി ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ആണ് സംഭവം. ഇതോടെ ഇതുവഴിയുള്ള തീവണ്ടി സര്‍വീസ് താളം തെറ്റി. മംഗളൂരുവില്‍ നിന്നു ഗോവ മഡ്ഗാവിലേക്കു പുറപ്പെട്ട 56640 നമ്പര്‍...

തിരുവനന്തപുരം -പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; താറുമാറായി ഷൊറണൂര്‍ – കോഴിക്കോട് പാത

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു വരുന്നു. മൂന്ന് ദിവസമായി ഗതാഗതം നിലച്ച ഷൊര്‍ണ്ണൂര്‍-പാലക്കാട് പാത ഇന്ന് തുറന്നു. ഇന്ന് 35 ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് രാവിലെയോടെയാണ് ഷൊര്‍ണൂര്‍ പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗം പുനസ്ഥാപിക്കാനായത്. പാലക്കാട് വഴിയുള്ള ദീര്‍ഘദൂര...

ഷൊര്‍ണൂര്‍- കോഴിക്കോട് റെയില്‍ പാത ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിച്ചേക്കും

കോഴിക്കോട്: ഷൊര്‍ണൂര്‍- കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കാന്‍ ശ്രമം തുടങ്ങി. നിലവില്‍ ഒരു ലൈനില്‍ തടസ്സങ്ങളില്ല. ഇതുവഴി ഗതാഗതം സാധ്യമാണ്. എന്നാല്‍ രണ്ടാമത്തെ ലൈനില്‍ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പരിശോധനകള്‍ക്ക് ശേഷമെ നടപടികള്‍ സ്വീകരിക്കു. ഇതിനായി കോഴിക്കോട് നിന്നടുള്ള റെയില്‍വേ ഉദ്യോഗസ്ഥര്‍...

റദ്ദാക്കിയ ട്രെയിനുകളിലെ റിസര്‍വേഷന്‍ റീഫണ്ട് ലഭിക്കാന്‍ പുതിയ നിബന്ധന

പന്‍വേലിലെ മണ്ണിടിച്ചില്‍ കാരണം റദ്ദാക്കിയ കൊങ്കണ്‍ തീവണ്ടികളിലെ റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് 72 മണിക്കൂറിനകം റീഫണ്ടിന് അപേക്ഷിക്കാം. കൗണ്ടറുകളില്‍നിന്നെടുത്ത ടിക്കറ്റുകളുടെ തുക സ്റ്റേഷനില്‍നിന്നു കിട്ടും. ഇതിനായി സ്റ്റേഷനുകളില്‍ ഫണ്ട് ഒരുക്കാന്‍ റെയില്‍വേ നിര്‍ദേശിച്ചു. സ്റ്റേഷനില്‍ തുക കുറവെങ്കില്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. മുമ്പ് തീവണ്ടി റദ്ദാക്കിയാല്‍ റീഫണ്ടിന്...

പാവപ്പെട്ടവരുടെ എസി ട്രെയിന്‍ സര്‍വീസ് നിര്‍ത്തുന്നു

ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കാന്‍ റെയില്‍ വേ ഒരുങ്ങുന്നു. പാവപ്പെട്ടവന്റെ എസി ട്രെയിനായി അറിയപ്പെടുന്ന ഗരീബ് രഥ് ട്രെയിനുകളുടെ കോച്ചുകള്‍ നിര്‍മിക്കുന്നത് നിര്‍ത്തിവെക്കാന്‍ റെയില്‍വേ മന്ത്രാലയം ഇതിനോടകം തന്നെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വീസുകള്‍ തന്നെ നിര്‍ത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഗരീബ് രഥ് ട്രെയിനുകള്‍...

ഞായറാഴ്ച വൈകീട്ട് ബംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍ അനുവദിച്ചു

കൊച്ചി: സ്വകാര്യ ബസ് ലോബിക്കെതിരായ പരാതികള്‍ വ്യാപകമായതോടെ കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്ക് പുതിയ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. കൊച്ചുവേളിയില്‍ നിന്ന് ബംഗളുരുവിലെ കൃഷ്ണരാജപുരത്തേക്കാണ് ട്രെയിന്‍ അനുവദിച്ചത്. കൊച്ചുവേളിയില്‍ നിന്ന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) തിങ്കളാഴ്ച രാവിലെ 8.40ന് കൃഷ്ണരാജപുരത്ത്...

കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍

കൊച്ചി: കേരളത്തില്‍ നിന്നും ബെംഗളൂരിവലേക്ക് ഒരു പ്രതിവാര തീവണ്ടി കൂടി അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കേരള ഗതാഗത വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് മെംബര്‍ ഗിരീഷ് പിള്ളയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പുതിയ ട്രെയിന്‍ ലഭിക്കാനുള്ള വഴി തുറന്നത്. കേരളത്തില്‍...
Advertismentspot_img

Most Popular