Tag: railway

പത്താം ക്ലാസ് ജയിച്ചവർക്ക് റെയിൽവേയിൽ അവസരം

ഗുവാഹത്തി ആസ്ഥാനമായ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5636അപ്രന്റിസ് ഒഴിവ്. https://nfr.indianrailways.gov.in/ ട്രേഡുകൾ: മെഷിനിസ്റ്റ്, വെൽഡർ, ഫിറ്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രിഷ്യൻ, റഫ്രിജറേറ്റർ & എസി മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക്, ലൈൻമാൻ, ഐടി & ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്, കാർപെന്റർ, പ്ലമർ, മേസൺ, പെയിന്റർ,...

സംസ്ഥാനത്ത് എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് ലഭിച്ചു തുടങ്ങി; ടിക്കറ്റ് നിരക്ക് 50 രൂപ

സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇനി പ്ലാറ്റ്‌ഫോം ടിക്കറ്റ് കിട്ടും. ടിക്കറ്റ് നിരക്ക് 50 രൂപയാണ്. 18 മാസത്തിന് ശേഷം തിരുവനന്തപുരം ഡിവിഷനില്‍ ഇന്ന് പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കി തുടങ്ങി. പാലക്കാട് ഡിവിഷനില്‍ മേയ് ഒന്നുമുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കിത്തുടങ്ങിയിരുന്നു. കോവിഡ് നിയന്ത്രണത്തിന് മുന്‍പ് 10 രൂപ മാത്രമായിരുന്നു...

വികസന കുതിപ്പിന് ഒരുങ്ങി വീണ്ടും പിണറായി സർക്കാർ

അങ്കമാലി- ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി കിഫ്ബി മുഖേന പണം ലഭ്യമാക്കാനും സംസ്ഥാനസർക്കാർ തീരുമാനിച്ചിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിക്ക് ശേഷം സംസ്ഥാനത്ത് നടപ്പാക്കപ്പെടുന്ന വൻകിട വികസനപദ്ധതികളിലൊന്നായിരിക്കും...

ജനശതാബ്ദി, വേണാട് ട്രെയിനുകൾ റദ്ദാക്കാനുളള തീരുമാനം പിൻവലിച്ചു

ജനശതാബ്ദി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എന്നിവ റദ്ദാക്കാനുളള തീരുമാനം പിൻവലിച്ചു. ജനപ്രതിനിധികളുടേയും യാത്രക്കാരുടെയും പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. യാത്രക്കാരുടെ കുറവിനെ തുടർന്നാണ് തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവെ തീരുമാനിച്ചത്. ഓണത്തിന്...

ഏത്​ സമയവും പ്രതിദിന ട്രെയിൻ സർവിസുകൾ പുനരാരാംഭിക്കും

ഏത്​ സമയവും പ്രതിദിന ട്രെയിൻ സർവിസുകൾ പുനരാരാംഭിക്കുന്നതിന്​ സജ്ജമായിരിക്കാൻ ഡിവിഷനുകളോട്​ റെയിൽവേ ബോർഡി​ൻെറ നിർദേശം. ഇതേതുടർന്ന്​ കോച്ചുകളും സ്​റ്റേഷനുകളുമെല്ലാം അണുമുക്​തമാക്കി സർവിസുകൾക്കുള്ള മുന്നൊരുക്കങ്ങൾ കേരളത്തിലും ആരംഭിച്ചു. ഏതാനും സ്​പെഷൽ ട്രെയിൻ സർവിസുകളാണ്​ ഇപ്പോഴുള്ളത്​. ​ആവശ്യകതക്കനുസരിച്ച്​ ഘട്ടംഘട്ടമായി സർവിസുകൾ ആരംഭിക്കുമെന്നാണ്​ വിവരം. അതേസമയം യാത്രക്കാർ തീരെ​യില്ലെന്നതാണ്​ സംസ്​ഥാനത്തെ...

തിരുവനന്തപുരം- എറാണാകുളം സ്‌പെഷ്യല്‍ ട്രെയിനില്‍ യാത്രക്കാര്‍ കുറവ്

സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടും തിരുവനന്തപുരം–- എറണാകുളം സ്‌പെഷല്‍ ട്രെയിനില്‍ ആവശ്യത്തിനു യാത്രക്കാരില്ല. ഈ സാഹചര്യത്തില്‍ കോച്ചുകളുടെ എണ്ണം കുറച്ചു. ഇന്നു മുതല്‍ ഒരു എസി ചെയര്‍ കാറും 9 സെക്കന്‍ഡ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളുമാണു ട്രെയിനിലുണ്ടാകുക. മുന്‍പ് 22...

കോവിഡ് വര്‍ധിക്കാന്‍ കാരണം റെയില്‍വേ; ഓടിക്കുന്നത് കൊറോണ എക്‌സ്പ്രസ്..!!!

പശ്ചിമ ബംഗാളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം റെയില്‍വേയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. റെയില്‍വേ ഓടിക്കുന്നത് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളെല്ലെന്നും 'കൊറോണ എക്‌സ്പ്രസ് ട്രെയിനുകള്‍' ആണെന്നും മമത പറഞ്ഞു. ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളുടെ പേരില്‍ റെയില്‍വേ കൊറോണ എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുന്നുവെന്ന് മമതാ...

ഇന്നു മുതൽ ട്രെയിൻ ടിക്കറ്റ് സ്റ്റേഷൻ കൗണ്ടറിലൂടെയും ലഭിക്കും

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലൂടെയും ജനസേവന കേന്ദ്രങ്ങളിലൂടെയും ട്രെയിൻ ടിക്കറ്റുകൾ ഇന്നു മുതൽ നൽകുമെന്ന് മന്ത്രി പിയൂഷ് ഗോയൽ. റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിലൂടെയും 1.71 ലക്ഷം ജനസേവന കേന്ദ്രങ്ങളിലൂടെയും ടിക്കറ്റ് ലഭിക്കും. കൂടുതൽ പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്നും ബിജെപി വക്താവ് സംബിത് പത്രയുമായുള്ള വിഡിയോ...
Advertismentspot_img

Most Popular