Tag: prithviraj

ഈ രണ്ട് കാരണങ്ങളാല്‍ ഞാന്‍ രാജ്യം വിടുകയാണെന്ന് പൃഥ്വിരാജ്

തന്റെ സ്വപ്‌ന പ്രൊജക്ടായ ആടുജീവിതത്തിനായുള്ള തയ്യാറെടുപ്പിലാണ് നടന്‍ പൃഥ്വിരാജ്. തടി കുറച്ചും താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിരാജിന്റെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ നജീബിനായി കഠിനമായ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. ചിത്രത്തിലെ നജീബാകാന്‍ നല്ലോണം മെലിഞ്ഞുള്ള പൃഥ്വിയുടെ ഗെറ്റപ്പായിരുന്നു കുറച്ച് നാളുകളായി ആരാധകര്‍ക്കിടയിലെ...

വാളയാര്‍ സംഭവത്തില്‍ പ്രതികരണവുമായി പൃഥ്വിരാജും രംഗത്ത്

വാളയാര്‍ വിഷയത്തില്‍ പ്രതികരണവുമായി ടോവിനോ തോമസിന് പിന്നാലെ നടന്‍ പൃഥ്വിരാജും രംഗത്ത്. ഒരു സംവിധാനം പ്രവര്‍ത്തിക്കാന്‍ സാമൂഹ്യമാധ്യമത്തിലെ ജനക്കൂട്ടം ആവശ്യമാണോ എന്നാണ് പൃഥ്വിരാജ് ചോദിക്കുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് പൃഥ്വിരാജിന്റെ പ്രതികരണം. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി കൊടുക്കുക, ബലാത്സംഗ പ്രതികളെ ശിക്ഷിക്കുക എന്ന് കൂട്ടായി പറയുന്നു....

രണ്ടാം ഭാഗം; ലൂസിഫർ സിനിമയുടെ തുടർക്കഥയല്ല

ആരാധകർ കാത്തിരുന്ന ലൂസിഫർ രണ്ടാം ഭാഗത്തിന് സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും. കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും നന്ദി പറഞ്ഞാണ് പൃഥ്വി തന്റെ വാക്കുകൾ തുടങ്ങിയത്. ലൂസിഫറിന്റെ വലിയ വിജയം തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ ധൈര്യം തന്നതെന്ന്...

ഇനി ആ സമയത്ത് ആരും കാലുമാറരുത്..!! പൃഥ്വിയെ ട്രോളി ഒമര്‍ ലുലു

ഐറ്റം ഡാന്‍സ് വിവാദത്തിന് പിന്നാലെ നടനും സംവിധായകനുമായ പൃഥ്വിരാജിനെ ട്രോളി ഒമര്‍ ലുലു. ലൂസിഫറിലെ ഐറ്റം ഡാന്‍ഡിനെച്ചൊല്ലിയുണ്ടായ വിവാദത്തിലാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം. ''ഒരുപാട് ചര്‍ച്ചയ്ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ്...

മധുരരാജയില്‍ എന്തുകൊണ്ടാണ് പൃഥ്വിരാജ് ഇല്ലാത്തത്? മമ്മൂട്ടിയുടെ രസികന്‍ മറുപടി…

മധുരരാജയില്‍ എന്തുകൊണ്ടാണ് പൃഥ്വിരാജ് ഇല്ലാത്തത്?. വൈശാഖ് സംവിധാനം ചെയ്!ത പോക്കിരിരാജയില്‍ മമ്മൂട്ടിയും പൃഥ്വിരാജും ആയിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ മധുരരാജയില്‍ പൃഥ്വിരാജ് ഇല്ല. എന്തുകൊണ്ടാണ് പൃഥ്വിരാജ് ഇല്ലാത്തത് എന്നതിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. പോക്കരിരാജയില്‍ തന്റെ സഹോദരനായെത്തിയത്...

ലൂസിഫര്‍ കാണാന്‍ മോഹന്‍ലാലും, പൃഥ്വിയും തീയേറ്ററില്‍ (വീഡിയോ)

പൃഥിരാജ് ആദ്യമായി സംവിധായകനാവുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തീയേറ്ററുകളിലെത്തി. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥിരാജും അടക്കം ലൂസിഫറിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം എറണാകുളം കവിതാ തീയേറ്ററിലെത്തി. മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും പൃഥിരാജിന്റെ ഭാര്യ സുപ്രിയയും ആദ്യ ഷോയ്ക്ക് എത്തി. ഇന്നലെ രാത്രി മുതല്‍...

സസ്‌പെന്‍സ് പൊളിച്ച് ലൂസിഫറിന്റെ 27ാം പോസ്റ്റര്‍ എത്തി; കിടിലന്‍ ലുക്കില്‍ പൃഥ്വി; 28ാം പോസ്റ്ററില്‍ മമ്മൂട്ടി..?

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫറിലെ അവസാന ക്യാരക്ടര്‍ പോസ്റ്ററും പുറത്ത്. പൃഥ്വിരാജ് ആണ് പോസ്റ്ററില്‍. സെയ്ദ് മസൂദ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി 26 ദിവസങ്ങളിലായി 26 കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ...

മമ്മുക്കയുടെ ഫോട്ടോ കാണുമ്പോഴാണ് പൃഥ്വിരാജിന്റെ ഫോട്ടൊ ഒക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്…; ട്രോളിന് മറുപടിയുമായി പൃഥ്വി

സ്റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. കഴിഞ്ഞ ദിവസങ്ങളിലായി മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പതിനെട്ടാം പടി എന്ന ചിത്രത്തിന് വേണ്ടി ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുന്നില്‍ നിന്ന് എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഏറെ...
Advertismentspot_img

Most Popular