Tag: prithviraj

പോക്കിരി രാജയുടെ മൂന്നാം ഭാഗത്തില്‍ തന്നെയും വിളിക്കണമെന്ന് വൈശാഖിനോട് പൃഥ്വി

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടിയുടെ മധുരരാജയും മോഹന്‍ലാലിന്റെ ലൂസിഫറും ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി മധുരരാജ ഒരുക്കിയിരിക്കുന്നത് വൈശാഖ് തന്നെയാണ്. ലൂസിഫര്‍ ആകട്ടെ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭവും. ലൂസിഫറിന്റെ ട്രെയിലര്‍ വന്‍ ഹിറ്റായിരിക്കുകയാണ്. സംവിധായകന്‍ വൈശാഖും...

മഞ്ജു വാര്യര്‍ വില്ലത്തിയോ…? ലൂസിഫറിന്റെ അവസാനത്തെ പോസ്റ്റര്‍ എന്താകും..?

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിലെ ഓരോ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്‌വിട്ടുകൊണ്ടിരിക്കുകയാണ്. 26 ദിവസങ്ങള്‍ കൊണ്ട് 26 കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കുന്ന അണിയറപ്രവര്‍ത്തകരുടെ ലക്ഷ്യം ലൂസിഫര്‍ എന്ന സിനിമയ്ക്ക് വലിയ ഹൈപ്പ് നല്‍കുന്നുണ്ട്. ഇതിനോടകം ഇരുപത്തിനാല് പോസ്റ്ററുകള്‍ പുറത്തു വന്നു. ഇനി വിവേക് ഒബ്‌റോയ്...

ഒരു നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെന്ന് പൃഥിരാജ്

ഒരു നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ഒരാളാണ് താനെന്ന് നടന്‍ പൃഥ്വിരാജ്. മാധ്യമം ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ വിശദീകരണം. ശരിക്കൊപ്പം നിന്നതുകൊണ്ട് ഇപ്പോള്‍ സിനിമകള്‍ ലഭിക്കുന്നില്ലെന്ന് സിനിമയില്‍ വളരെ സജീവമായിരുന്ന നടി പാര്‍വതി പറഞ്ഞത് ചൂണ്ടിക്കാട്ടിയുളള ചോദ്യത്തിനായിരുന്നു...

ഹോട്ടലില്‍ ചെന്നപ്പോള്‍ റിസപ്ഷനിസ്റ്റ് എന്റെ അടുത്തേക്ക് ഓടിവന്നു ‘ ഹീറോ എവിടെ എപ്പോള്‍ വരും’ , എന്ന് ചോദിച്ചു… രസകരമായ അനുഭവം പങ്കുവച്ച് പൃഥിരാജ്.

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രമാണ് നയന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നടന്ന രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഹിമാലയയില്‍ ഷൂട്ട് നടക്കുമ്പോള്‍ ഒരേ ഹോട്ടലില്‍ അല്ല താമസം. അവിടെ ഒരു ഹോട്ടലിനും 25, 30 ദിവസത്തേക്ക് റൂം തരില്ല. അതുകൊണ്ട്...

പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ ടീസര്‍ പുറത്തിറങ്ങി

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടി ആണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്. പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫറില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രമായാണ് എത്തുന്നത്. മഞ്ജു വാര്യര്‍ ആണ്...

പാതിരാത്രി ഒരു റഷ്യന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ പൃഥി ഞെട്ടി

പാതിരാത്രി ഒരു റഷ്യന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഞെട്ടിയിരിക്കുകയാണ് പൃഥിരാജ്. നവമാധ്യമങ്ങളില്‍ സജീവമായ നടന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ട്വിറ്ററിലൂടെയാണ് സംഭവം ആരാധകരെ അറിയിച്ചത്. പാതിരാത്രി ഒരു റഷ്യന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കഥ താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. രാത്രി ജോലി കഴിഞ്ഞു...

സ്വാമി അയ്യപ്പന്റെ കഥ സിനിമയാകുന്നു… പൃഥ്വിരാജ് നായകന്‍, അയ്യപ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സ്വാമി അയ്യപ്പന്റെ കഥ സിനിമയാകുന്നു. ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. പൃഥ്വി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വര്‍ഷങ്ങളായി ശങ്കര്‍ എന്നോട് ഈ കഥ പറഞ്ഞിട്ട്.. അത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളില്‍... ഒടുവില്‍ അത് സംഭവിക്കുന്നു... അയ്യപ്പന്‍....

ഷാരൂഖ് ഖാന്‍ ആണ് അതിന് കാരണം പൃഥിരാജ് പറയുന്നു

ഞാന്‍ ഇവിടെ താമസിച്ചെത്താന്‍ കാരണക്കാരന്‍ ഒരാളാണ്, അത് മറ്റാരുമല്ല മിസ്റ്റര്‍ ഷാരൂഖ് ഖാന്‍.' സമൂഹമാധ്യമത്തില്‍ ലൈവിലെത്തിയ പൃഥ്വിരാജ് പറയുന്നു. ഷാരൂഖ് ഖാന്റെ പിറന്നാള്‍ ആഘോഷത്തെ തുടര്‍ന്നുണ്ടായ തിരക്കു കാരണമാണ് ഫെയ്സ്ബുക്ക് ലൈവിലെത്താന്‍ വൈകിയെന്ന് പൃഥ്വിരാജ് പറയുന്നു. തന്റെ പുതിയ സിനിമയായ 9നെ കുറിച്ച് സംസാരിക്കാന്‍...
Advertismentspot_img

Most Popular