Tag: prithviraj

ജോര്‍ദാനില്‍ നിന്ന് പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ് : സംഘാംഗങ്ങള്‍ ആശങ്കയില്‍

ജോര്‍ദാനില്‍ നിന്ന് നടന്‍ പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനിലെ ആടു ജീവിതം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയെത്തിയ സംഘത്തിലെ അംഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയാണ് ഇദ്ദേഹം. ആടുജീവിതം സിനിമാസംഘത്തോടൊപ്പം ഭാഷാസഹായിയായാണ് ഇദ്ദേഹം പോയത്. വിവരം...

ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് പൃഥ്വിരാജ്

മലപ്പുറത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്. ആവശ്യത്തിലധികം ചെയ്തു കഴിഞ്ഞു. എന്നിട്ടും വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ ഗ്രഹത്തില്‍ ഒരു സ്ഥാനത്തിന് നമ്മള്‍ അര്‍ഹരല്ലെന്ന്..' വാര്‍ത്ത പങ്കുവച്ച് പൃഥ്വി കുറിച്ചു....

പൃഥ്വിരാജിന്റെ കോവിഡ് ടെസ്റ്റ് ഇങ്ങനെ; ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ

കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെന്ന് അറിയിച്ച് നടന്‍ പൃഥ്വിരാജ്. സമൂഹമാധ്യമത്തിലൂടെയാണ് ഈ സന്തോഷവാര്‍ത്ത താരം പങ്കുവച്ചത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ജോര്‍ദ്ദാനിലെ ചിത്രീകരണത്തിനു ശേഷം കൊച്ചിയിലെത്തി ക്വാറന്റീനില്‍ കഴിയുകയാണ് താരം. പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: കോവിഡ് ടെസ്റ്റിന് സ്വമേധയാ വിധേയനായിരുന്നു. ടെസ്റ്റ് റിസള്‍ട്ട്...

‘ലൂസിഫര്‍, സാത്താന്റെ പുത്രന്‍… അതു അതയാളാണോ’ ‘എമ്പുരാനെ’ കുറിച്ചുള്ള കുറിപ്പ് വൈറല്‍

'ലൂസിഫറി'ന്റെ രണ്ടാം ഭാഗം 'എമ്പുരാനെ' കുറിച്ചുള്ള സാങ്കല്‍പ്പിക കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഹന്‍ലാല്‍ കഥാപാത്രം സ്റ്റീഫന്‍ നെടുമ്പള്ളി അബ്രാം ഖുറേഷിയായി മാറുന്ന ക്ലൈമാക്‌സ് രംഗത്തെ ട്വിസ്‌റ്റോടെയാണ് ലൂസിഫര്‍ തീരുന്നത്. അബ്രാം ഖുറേഷിയെ പ്രേക്ഷകരും ഏറ്റെടുത്തു. അബ്രാം ഖുറേഷിയെ കുറിച്ച് ഹരിമോഹന്‍ ജി. എഴുതിയ...

ഞാന്‍ കാത്തിരിയ്ക്കുന്ന ആടുജീവിതത്തില്‍ ഒരു പ്രധാനപ്പെട്ട ഭാഗമുണ്ട്..ആ ഭാഗം സിനിമയില്‍ ഒഴിവാക്കപ്പെട്ടു എങ്കില്‍ അത് നജീബിനോടുള്ള വഞ്ചനയാണ്…

പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ 'ആടുജീവിതം' എന്ന നോവലിനെ ആസ്പദമാക്കി ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കാന്‍ പൃഥ്വിരാജ് ശരീരഭാരം...

സന്തോഷ് ശിവന്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പൃഥിരാജും

സന്തോഷ് ശിവന്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പൃഥിരാജും. മഞ്ജു വാര്യരും കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന ചിത്രത്തിലാണ് പൃഥ്വിരാജും എത്തുന്നത് . 'ഉറുമി'ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ 'ജാക്ക് ആന്‍ഡ് ജില്‍' എന്ന സിനിമയിലാണ് പൃഥ്വിയും അഭിനയിക്കുന്നത്. സന്തോഷ്...

ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ പൃഥ്വിരാജും ബ്ലസിയും അടങ്ങുന്ന 58 അംഗസംഘം കൊച്ചിയില്‍ തിരിച്ചെത്തി, ഇനി ക്വാറന്റീനില്‍

ലോക്ക് ഡൗണില്‍ പെട്ട് വിദേശത്ത് കുടുങ്ങിപ്പോയ പ്രമുഖ താരം പൃഥ്വിരാജും സംവിധായകന്‍ ബഌിയും അടക്കമുള്ള സിനിമാസംഘം കൊച്ചിയിലെത്തി. രാവിലെ ഒമ്പത് മണിയോടെയാണ് പ്രത്യേക വിമാനത്തില്‍ 58 പേരടങ്ങുന്ന സംഘം കൊച്ചിയില്‍ ഇറങ്ങിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം എല്ലാവരും ഹോട്ടലുകളിലേക്ക് മടങ്ങി. ബെന്യാമിന്റെ നോവലായ ആടു...

ആടുജീവിതം ഷൂട്ടിങ് മുടങ്ങി; തിരിച്ചെത്താന്‍ മുഖ്യമന്ത്രിയുടെ സഹായം തേടി പൃഥ്വിയും സംഘവും

ലോകമെങ്ങും കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പൃഥ്വിരാജ് നായകനാകുന്ന ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമ ഷൂട്ടിങ് മുടങ്ങിയ അവസ്ഥയില്‍ ആയി. മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ആടുജീവിതം. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്് പൃഥ്വിരാജാണ്. ഇതിനായി അടിമുടി മാറ്റം വരുത്തി പുതിയ ലുക്കിലാണ്...
Advertismentspot_img

Most Popular