Tag: prithviraj

ഇന്ത്യയിലെ ആദ്യ പൂർണ വെർച്വൽ സിനിമയുടെ നായകനാകാൻ പൃഥ്വിരാജ്; ചിത്രം ഒരുങ്ങുക അഞ്ച് ഭാഷകളില്‍

പുതിയ സിനിമയുടെ പ്രഖ്യാപനവുമായി പൃഥ്വിരാജ്. ഇതൊരു പുതിയ അധ്യായമായിരിക്കും എന്ന് താരം കുറിച്ചു. ‘വെല്ലുവിളി ഉയർത്തുന്ന സാഹചര്യം… പുതിയ തരം വെല്ലുവിളികൾ… നൂതനമായ പരീക്ഷണങ്ങൾ….’ എന്നും താരത്തിന്റെ വാക്കുകൾ. പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന തരത്തിലാണ് പേരിടാത്ത ചിത്രത്തിന്റെ പോസ്റ്റർ. പൂർണമായി വെർച്വൽ ആയാണ് സിനിമ നിർമാണമെന്നും പൃഥ്വി...

പൃഥിരാജ് ചിത്രവുമായി സാമ്യം, സുരേഷ്‌ഗോപിയുടെ 250- ാം ചിത്രത്തിന് കോടതി വിലക്ക്…

സുരേഷ്‌ഗോപിയുടെ 250ാം ചിത്രത്തിന് കോടതി വിലക്ക്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് സിനിമയ്‌ക്കെതിരെ പകര്‍പ്പാവകാശലംഘനം ആരോപിച്ചുകൊണ്ട് എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. പൃഥ്വിരാജ് ആണ് ഷാജി കൈലാസ് ചിത്രത്തിലെ നായകന്‍. കടുവാക്കുന്നേല്‍ കുറുവാച്ചന്‍...

ഓച്ചിറ ക്ഷേത്രത്തിന് മുന്നില്‍ വാഹനം നിര്‍ത്തി കാണിക്കയിട്ട് തൊഴുത് മടങ്ങുന്ന പൃഥ്വി ( വിഡിയോ വൈറല്‍)

താരങ്ങളുടെ വാഹനം കണ്ടാല്‍ അതിനെ പിന്തുടര്‍ന്ന് പോകുന്നത് ആരാധകര്‍ക്ക് ഹരമാണ്. മോഹന്‍ലാലിന്റെ കാറിന്റെ നമ്പര്‍ മലയാളിക്ക് കാണാപ്പാഠം ആയതുകൊണ്ട് ഇത്തരം ആരാധകരുടെ 'സ്‌നേഹ'ശല്യങ്ങള്‍ക്ക് മോഹന്‍ലാല്‍ പല തവണ ഇരയായിട്ടുണ്ട്. ഇപ്പോള്‍ പൃഥ്വിരാജും അക്കൂട്ടത്തില്‍ വൈറലാവുകയാണ് 23 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്....

അയ്യപ്പനും കോശിയും ഒരു തുടക്കം മാത്രമായിരുന്നു; നമ്മള്‍ വലിയ പല പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു; സച്ചിയെ കുറിച്ച് മനസ് തുറന്ന് പൃഥ്വി

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിയോ?ഗത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പു പങ്കുവച്ച് നടന്‍ പൃഥ്വിരാജ്. പൃഥ്വിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു സച്ചി. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത അനാര്‍ക്കലിയിലും ഒടുവില്‍ സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലും പൃഥ്വിയായിരുന്നു നായകന്‍. അത് കൂടാതെ സച്ചി തിരക്കഥയെഴുതിയ ഒരുപിടി ചിത്രങ്ങളിലും...

ജോര്‍ദാനില്‍ നിന്ന് പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ് : സംഘാംഗങ്ങള്‍ ആശങ്കയില്‍

ജോര്‍ദാനില്‍ നിന്ന് നടന്‍ പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനിലെ ആടു ജീവിതം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയെത്തിയ സംഘത്തിലെ അംഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയാണ് ഇദ്ദേഹം. ആടുജീവിതം സിനിമാസംഘത്തോടൊപ്പം ഭാഷാസഹായിയായാണ് ഇദ്ദേഹം പോയത്. വിവരം...

ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് പൃഥ്വിരാജ്

മലപ്പുറത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്. ആവശ്യത്തിലധികം ചെയ്തു കഴിഞ്ഞു. എന്നിട്ടും വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ ഗ്രഹത്തില്‍ ഒരു സ്ഥാനത്തിന് നമ്മള്‍ അര്‍ഹരല്ലെന്ന്..' വാര്‍ത്ത പങ്കുവച്ച് പൃഥ്വി കുറിച്ചു....

പൃഥ്വിരാജിന്റെ കോവിഡ് ടെസ്റ്റ് ഇങ്ങനെ; ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ

കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെന്ന് അറിയിച്ച് നടന്‍ പൃഥ്വിരാജ്. സമൂഹമാധ്യമത്തിലൂടെയാണ് ഈ സന്തോഷവാര്‍ത്ത താരം പങ്കുവച്ചത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ജോര്‍ദ്ദാനിലെ ചിത്രീകരണത്തിനു ശേഷം കൊച്ചിയിലെത്തി ക്വാറന്റീനില്‍ കഴിയുകയാണ് താരം. പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: കോവിഡ് ടെസ്റ്റിന് സ്വമേധയാ വിധേയനായിരുന്നു. ടെസ്റ്റ് റിസള്‍ട്ട്...

‘ലൂസിഫര്‍, സാത്താന്റെ പുത്രന്‍… അതു അതയാളാണോ’ ‘എമ്പുരാനെ’ കുറിച്ചുള്ള കുറിപ്പ് വൈറല്‍

'ലൂസിഫറി'ന്റെ രണ്ടാം ഭാഗം 'എമ്പുരാനെ' കുറിച്ചുള്ള സാങ്കല്‍പ്പിക കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഹന്‍ലാല്‍ കഥാപാത്രം സ്റ്റീഫന്‍ നെടുമ്പള്ളി അബ്രാം ഖുറേഷിയായി മാറുന്ന ക്ലൈമാക്‌സ് രംഗത്തെ ട്വിസ്‌റ്റോടെയാണ് ലൂസിഫര്‍ തീരുന്നത്. അബ്രാം ഖുറേഷിയെ പ്രേക്ഷകരും ഏറ്റെടുത്തു. അബ്രാം ഖുറേഷിയെ കുറിച്ച് ഹരിമോഹന്‍ ജി. എഴുതിയ...
Advertisment

Most Popular

കോഴിക്കോട് ജില്ലയില്‍ 690 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 690 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം...

കോട്ടയം ജില്ലയിൽ 322 പേർക്ക് കോവിഡ് :318 പേർക്കും സമ്പർക്കത്തിലൂടെ രോഗം കം

കോട്ടയം ജില്ലയില്‍ 322 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 318 സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലക്കാരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ...

എറണാകുളം ജില്ലയിൽ 655 പേർക്ക് കൊവിഡ്

എറണാകുളം :ജില്ലയിൽ ഇന്ന് 655 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- 17* • ജാർഖണ്ഡ് സ്വദേശി (53) • ഡൽഹി സ്വദേശി...