കൊല്‍ക്കത്ത: മന്ത്രിസ്ഥാനം രാജിവച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് രജിബ് ബാനര്‍ജി എംഎല്‍എ പദവും ഉപേക്ഷിച്ചു. ബിജെപിയില്‍ ചേക്കേറുന്നതിന് മുന്നോടിയായാണ് അദ്ദേഹം നിയമസഭാംഗത്വം രാജിവച്ചതെന്ന് അഭ്യൂഹമുണ്ട്.
സ്പീക്കര്‍ ബിമന്‍ ബാനര്‍ജിയെ നേരില്‍ കണ്ടാണ് രജിബ് ബാനര്‍ജി കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചത്....
തിരുവനന്തപുരം: ആലപ്പുഴ ബൈപാസ് സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിച്ചെന്ന് വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടതു സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും കാരണം ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്ത കുറിപ്പില്‍...
പുതുച്ചേരി: നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന പുതുച്ചേരി കോണ്‍ഗ്രസില്‍ കലഹം. ഭരണകക്ഷിയായ പാര്‍ട്ടിയിലെ പതിമൂന്ന് നേതാക്കള്‍ രാജിവച്ചു. ഇവരെല്ലാം ബിജെപിയില്‍ ചേരുമെന്നാണ് വിവരം.
അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും മുന്‍ എംഎല്‍എയുമടക്കമുള്ള നേതാക്കളാണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചത്. മുന്‍ എംഎല്‍എ ഇ. തീപൈന്തന്‍, സംസ്ഥാന ജനറല്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162,...
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എകെ ആന്റണി മന്ത്രിസഭയിലും തുടർന്നുവന്ന ഉമ്മൻചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.
എ.കെ.ആന്റണി മന്ത്രിസഭയിൽ...
കേന്ദ്രകാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനുള്ള പ്രത്യേക സമ്മേളനത്ത് ആദ്യം അനുമതി നല്‍കാത്ത ഗവര്‍ണറെ വിമര്‍ശിച്ച് പ്രതിപക്ഷം. ആരുടേയും ഔദാര്യമല്ല, അവകാശമാണ് ചോദിച്ചതെന്ന് കെ.സി ജോസഫ് നിയമസഭയിൽ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കേണ്ടിയിരുന്നു. രണ്ടു മന്ത്രിമാരെ കേക്കുമായി പറഞ്ഞുവിട്ട് കാലുപിടിക്കേണ്ട കാര്യമുണ്ടായില്ലെ. ആരെയാണ് ഭയക്കുന്നതെന്നും...
കൊട്ടിയൂരിൽ ബിജെപി-സി.പി.എം സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും എട്ട് യുവമോർച്ച പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. കൊട്ടിയൂർ ടൗണിലുള്ള ബി.ജെ.പി ഓഫീസും ക്ഷേത്രത്തിന് സമീപത്തെ ബി.ജെ.പി തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസും തകർക്കപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
പരുക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പാലുകാച്ചിയിലെ ഞൊണ്ടിക്കൽ ജോയൽ...